ഡാം എങ്ങനെ സംരക്ഷിക്കും ജനങ്ങളെ എങ്ങനെ രക്ഷിക്കും
സ്കൂളുകൾ എല്ലാം അടച്ചുപൂട്ടി കുട്ടികളെ വീട്ടിലും സംരക്ഷിച്ചിരിക്കുന്നു.മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളത്തിലെ 4 ജില്ലകൾ അറബിക്കടലിൽ
reported by
www.newstrustkerala.blogspot.in
ജൂണ്‍ ഒന്നുമുതല്‍ത്തന്നെ കാലവര്‍ഷം ശക്തമാണ്. 1991 ജൂണ്‍മാസത്തിലാണ് ഇതിനുമുമ്പ് ശക്തമായ മഴ ലഭിച്ചത്. 108 സെന്‍റിമീറ്റര്‍. ഇത്തവണ ജൂണ്‍ 25 ആകുമ്പോഴേക്കും 93 സെന്‍റിമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു. ജൂണ്‍ ഒന്നിനുതന്നെ തുടങ്ങിയ കാലവര്‍ഷം മാസാവസാനമായിട്ടും ഒരേ ശക്തിയില്‍ തുടരുകയാണ്.
കാലവര്‍ഷത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ മിക്കതും അനുകൂലമായതുകൊണ്ടാണ് തുടക്കംമുതലേ മികച്ച മഴ ലഭിച്ചത്. പടിഞ്ഞാറന്‍കാറ്റിന്റെ ഗതിയും ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദവും അധികമഴ ലഭിക്കാന്‍ കാരണമായി. വടക്കന്‍കേരളത്തിലാണ് പതിവുപോലെ കൂടുതല്‍ മഴ ലഭിച്ചത്. ഏറ്റവുംകൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍. ഇതിനകം 136 സെന്‍റിമീറ്റര്‍ മഴ. 107 ശതമാനം അധിക മഴയാണ് കണ്ണൂരില്‍ പെയ്തത്. കോഴിക്കോട് ജില്ലയിലും ഇത്തവണ നല്ല മഴകിട്ടി. 71 സെന്‍റിമീറ്റര്‍ പ്രതീക്ഷിച്ച സ്ഥാനത്ത് 130 സെന്‍റിമീറ്റര്‍ മഴ ലഭിച്ചുകഴിഞ്ഞു. 83 ശതമാനം അധികം. 1998ന് ശേഷം ആദ്യമാണ് കോഴിക്കോട്ട് ഇത്രയും കനത്തമഴ ലഭിക്കുന്നത്.
ഇതിനൊപ്പം ഡാമിലെ വെള്ളം കൂടി ഒഴുകിയെത്തിയാൽ ??? കേരളത്തിലെ 4 ജില്ലകൾ അറബിക്കടലിൽ
No comments:
Post a Comment