നമ്മുടെ
കൊച്ചി വിഭാഗത്തിന്റെ ഡയരക്ടർ ഇന്നലെ പ്രൈവറ്റ് പ്രാക്ടിസ് നടത്തുന്ന
ഗവ:ഡോക്ടറെ കാണുവാൻ പോയി . ഡോക്ടറദ്ദേഹം കുറിച്ച് കൊടുത്ത ഗുളികയിലൊന്ന് MEDOMOL എന്നു പേര്.
മരുന്നിനായി കടകൾ കയറിയിറങ്ങി...
ഒടുവിൽ മരുന്ന് കിട്ടിയപ്പോഴല്ലേ മനസിലായത്,
ഇത്രയും നേരം തന്നെ ഇട്ടു കറക്കിയ ഈ ഡാഷ് മോൾ PARACETAMOL ആയിരുന്നെന്ന്
ഡോക്ടർ ജനറിക്ക് നൈം എഴുതിയിരുന്നെങ്കിൽ
മരുന്നിനു വേണ്ടി ഇത്രയും ചുറ്റിത്തിരിയേണ്ടി വരില്ലായിരുന്നു.
*ഡോക്ടർ മാരെ മരുന്ന് കുറിക്കുമ്പോൾ ജനറിക്ക് നൈം CAPITAL LETTER ഉപയോഗിച്ച് എഴുതുക.